ബോളിവുഡിലെ പ്രമുഖ സംവിധായകന് കരണ്‍ ജോഹര്‍ ബാഹുബലി നായകന് പ്രഭാസിനെ ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയിലൂടെ ഇന്ത്യയിലൊട്ടാകെ പ്രഭാസ് നേടിയ ശ്രദ്ധ ഉപയോഗപ്പെടുത്തി ബോളിവുഡില്‍ അവതരിപ്പിക്കാനാണ് കരണ്‍ ജോഹര്‍ ആഗ്രഹിക്കുന്നത്. പ്രഭാസിനെ ബോളിവുഡില്‍ അവതരിപ്പിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന് കരണ്‍ ജോഹര്‍ ബാഹുബലി സംവിധായകന് രാജമൗലിയോട് അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
While the news of a possible third installation of Baahubali franchise is making rounds on social media, there are further reports suggesting that Karan Johar is not ove with prabhas yet and want to tap into his newly founf global popularity by officially launching him in Bollywood.