Skip to playerSkip to main content
  • 9 years ago
Ajinkya Rahane was awarded the Man of the Series award.
വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണായിരുന്ന രോഹിത്ത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രഹാനയ്ക്ക് വെല്ലുവിളികളില്ലാതെ അഞ്ച് മത്സരവും ഇന്ത്യന്‍ ടീമില്‍ കളിക്കാനായി. ഇക്കാര്യം ആദ്യം തന്നെ കോഹ്ലി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Category

🥇
Sports

Recommended