Mohammed Shami's Disappointing Performance Get A Place In Record Book
വെസ്റ്റിന്‍ഡീസിനെതിരെ ടി20യില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി. സ്റ്റാര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിയെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡ്. 20 മത്സരം നടന്ന ടി20യുടെ ചരിത്രത്തില്‍ ഏറ്റവും അധികം എക്കണോമി റൈറ്റ് വഴങ്ങിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് ഷമ്മിയെ തേടിയെത്തിയിരിക്കുന്നത്.