Skip to playerSkip to main content
  • 9 years ago
Dileep's bail plea has been rejected by the Angamaly Judicial First Class Magistrate Court.

ജൂലൈ 25 വരെ ദിലീപിനെ റിമാന്‍ഡ് ചെയ്തു. ദിലീപിനെ ഈ അവസരത്തില്‍ ജാമ്യത്തില്‍ വിടുകയാണെങ്കില്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കൊണ്ട് ദിലീപിന്റെ ജ്യാമപേക്ഷ കോടതി തള്ളുകയായിരുന്നു.

Category

🗞
News

Recommended