BCCI has decided to pay new chief coach Ravi Shastri a whopping salary, which could go upto Rs 8 crore per annum.
ന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ രവി ശാസ്ത്രിയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും. ഒരു വര്‍ഷം ഏകദേശം എട്ടു കോടി രൂപയ്ക്കാണ് രവി ശാസ്ത്രിയുമായി ബി.സി.സി.ഐ കരാറിലെത്തിയിരിക്കുന്നത്.