Central Govt Decides No Policians Sports Bodies.
ക്രിക്കറ്റ് ഒഴികെയുളള സ്പോർട്സ് ഭരണത്തിൽ നിന്നും രാഷ്ട്രീയക്കാർ വൈകാതെ ഔട്ടാകും. രാഷ്ട്രീയ നേതാക്കൾ സ്പോർട്സ് ബോഡികളുടെ ഭരണത്തിൽ വേണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ തീരുമാനം. ഫുട്ബോളിലും ഹോക്കിയിലും ഒളിംപിക്സ് ഇനങ്ങളിലും എല്ലാം ഈ തീരുമാനം നടപ്പിലാകും. പക്ഷേ ക്രിക്കറ്റിൽ മാത്രം തൽക്കാലം ഇത് നടക്കില്ല എന്നതാണ് യാഥാർഥ്യം.