വ്യാഴാഴ്ച കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരേ തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ നായകന് വിരാട് കോലി തലപുകയ്ക്കുന്നത് ഈ ഈ ചോദ്യത്തിന് ഉത്തരംതേടിയാണ്. ഓപ്പണര്‍മാരുടെ മികച്ചഫോമാണ് ഇന്ത്യന്‍ നായകനെ വലയ്ക്കുന്നത്.
With Dhawan, Mukund scoring big in Galle and Rahul fit, Team India skipper is left with problem of plenty when he sits to decide his final XI for 2nd Test