Reports in Spain claim that Neymar saying his final farewells ahead of a world record switch to Paris Saint-germain.
ബദ്ധവൈരികളാണ് സ്പാനിഷ് ലീഗ് ക്ലബ്ബുകളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും. ബാഴ്സയില്‍ നിന്ന് റയലിലേക്കോ റയലില്‍ നിന്ന് ബാഴ്സയിലേക്കോ കൂടുമാറി എത്തുന്ന ഒരു കളിക്കാരനെ അംഗീകരിക്കാന്‍ പോലും ആരാധകര്‍ക്ക് പറ്റാത്തത് ഈ വൈരം കൊണ്ടുകതന്നെയാമ്. ട്രാന്‍സ്ഫര്‍ വിപണി ചൂടുപിടിക്കുകയാണ്. ബാഴ്സയുടെ പ്രശ്നം സൂപ്പര്‍ താരം നെയ്മറിന്റെ ഭാവിയെ ഓര്‍ത്താണ്. ഇതിനിടയിലാണ് നെയ്മര്‍ ബദ്ധവൈരികളായ റയലിന്റെ ഡ്രസിങ് റൂമിലെത്തിയത്. മിയാമിയില്‍ നടന്ന പ്രീസീസണ് എല്‍ ക്ലാസികോക്ക് ശേഷമാണ് സംഭവം.