Skip to playerSkip to main content
  • 9 years ago
കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ബോയ്‌സ് ഹോസ്റ്റലിന് നേരെ ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. എട്ട് ബൈക്കിലായി എത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. 20ഓളം പേരടങ്ങുന്ന സംഘമാണ് ഹോസ്റ്റലിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന് ഹോസ്റ്റല്‍ സെക്രട്ടറി വിവേക് ആരോപിച്ചു. തേഞ്ഞിപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

Category

🗞
News

Recommended