Skip to playerSkip to main content
  • 9 years ago
Six sacked TMC legislators from Tripura join BJP

ഗുജറാത്തിനു പിന്നാലെ ത്രിപുരയിലും പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിലേക്ക് ചോക്കേറുന്നതായി റിപ്പോർട്ട്. ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരാണ് കളംമാറി ചവിട്ടിയതെങ്കിൽ ത്രിപുരയിൽ തൃണമൂൽ അംഗങ്ങളായ ആറു പേരാണ് ബിജെപിയിൽ ചേരുന്നത്.

Category

🗞
News

Recommended