Skip to playerSkip to main content
  • 9 years ago
ആരാധകരെ ഞെട്ടിക്കാന്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോള്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദിമിതർ ബെർബറ്റോവ് ടീമിലുണ്ടാവുമെന്ന് സൂചന. ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിലൊരാളുമായ ബെര്‍ബറ്റോവ് ടീമിലെത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Kerala Blasters close to signing former Man United star Berbatov.

Category

🥇
Sports

Recommended