Skip to playerSkip to main content
  • 9 years ago
The government has recently deactivated close to 81 lakh Aadhar cards and 11 lakh PAN numbers. The move has taken to try and curb some of the unscrupulous people's effort to exploit the government agencies recently identified and deactivated 11,44,211 PAN numbers as in most cases multiple PANs were alloted to one person.

രാജ്യത്തെ 81 ലക്ഷം ആധാര്‍ നമ്പറുകളും 11 ലക്ഷം പാന്‍ കാര്‍ഡുകളും അസാധുവാക്കി. ഇന്‍കം ടാക്സ് റിട്ടേണ്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ആഗസ്റ്റ് 31 ആണ് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. രാജ്യത്ത് ഇതുവരെ 11 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിരുന്നത്. 11 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ നേരത്തേ തന്നെ അസാധുവാക്കിയിരുന്നു. ഇപ്പോള്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകളും കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയിരിക്കുകയാണ്. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു മുന്‍പ് നിങ്ങളുടെ ആധാര്‍ നമ്പര്‍ റദ്ദാക്കിയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അത് എങ്ങനെ അറിയാം. കൂടുതല്‍ വായിക്കുക.

Category

🗞
News

Recommended