Skip to playerSkip to main content
  • 9 years ago

Stand up comedian Kunal Kamra talks against Republic TV and Arnab Goswami. He describes how Arnab and his attittude changed when he shifted his career from Times Now to Republic Tv.

കഴിഞ്ഞ ഒരു ദശകമായി ഇന്ത്യയിലെ മാധ്യമമേഖലയില്‍ ചര്‍ച്ചകളുണ്ടാക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ഗോസ്വാമി. സല്‍പ്പേര് കൂടിയും കുറഞ്ഞും നിന്നു. അര്‍ണബിന്റെ ആരാധകനായാലും വിമര്‍ശകനായാലും എത്തിച്ചേരുന്ന ഒരു ഏകാഭിപ്രായമുണ്ട്. തന്റെ പുതിയ മാധ്യമസ്ഥാപനമായ റിപ്പബ്ലിക് ആരംഭിച്ചതിന് ശേഷം അര്‍ണബിന്റെ നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ട്. അതിന് മുന്‍പെ മാറിയിട്ടുണ്ടെന്ന അഭിപ്രായമുള്ളവരുമുണ്ട്. അര്‍ണബിന്റെ ഈ നിലപാടുമാറ്റത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് സ്റ്റാന്‍ഡിംഗ് കൊമേഡിയനായ കുനാല്‍ കംറ.

Category

🗞
News

Recommended