While you may think a million dollars will give you financial security, it will not. Given the volatility in economies, governments and financial markets around the world, its no longer safe to assume a million dollars will provice you and your family with true security. Here are some
ചെറിയ വരുമാനമുള്ളവരും സ്വപ്നം കാണുന്ന ഒന്നാണ് കോടീശ്വരനാവുന്നത്. കഠിനാധ്വാനം കൂടാതെ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വെച്ചാല്‍ വളരെപ്പെട്ടന്ന് ധനികനായി മാറാം. ഇന്നത്തെ ചെറിയ ശീലങ്ങള്‍ നിങ്ങളെ നാളത്തെ വലിയൊരു സ്വപ്നത്തിലേക്കെത്തിക്കും.
വരുമാനം ശമ്പളത്തിലൂടെ മാത്രമാകരുത്. മ്യൂച്ചല്‍ഫണ്ട്, ഡിവിഡന്റ് നിക്ഷേപങ്ങള്‍, വീടോ കടയോ വസ്തുവകകളോ വാടകയ്കാര്യമാണ്. എന്നാല്‍ ക്ക് നല്‍കുക, ബിസിനസ് നിക്ഷേപം എന്നിവയിലൂടെ പണം ഉണ്ടാക്കുക.