Senior Journalists Vinu V John from Asianet, Venu Balakrishnan from Mathrubhumi news, Pramod Raman from Manorama news are expressing their views regarding Prime Time debates in an interview given to India Today magazine.
ടി വി ചാനലുകളിലെ ചര്‍ച്ചകളില്‍ തട്ടുപൊളിപ്പന്‍ പ്രകടനങ്ങള്‍ക്കാണ് ഇപ്പോള്‍ റേറ്റിങ്ങെന്ന് മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണന്. എന്തും ചര്‍ച്ച ചെയ്യാവുന്ന ആരെയും വിളിക്കാവുന്ന ഒന്നായി ഇപ്പോള്‍ ചാനലുകളിലെ ചര്‍ച്ചകള്‍ മാറിയിട്ടുണ്ടെന്നും ഇന്ത്യ ടുഡെയുടെ ഓണം സ്പെഷ്യല്‍ പതിപ്പില്‍ വേണു വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍, മനോരമ ന്യൂസിലെ പ്രമോദ് രാമന് എന്നിവരുടെയും അഭിപ്രായങ്ങള്‍ ഓണപ്പതിപ്പിലുണ്ട്.