Social Media Trolls Alphons Kannamthanam's Wife
അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണം പല ചാനലുകാരും എടുത്തിരുന്നു. ഇംഗ്ലീഷ് ചാനലുകളുടെ ബഹളത്തിനിടയിലാണ് മാതൃഭൂമിക്കാന്‍ പ്രതികരണം ചോദിക്കാന്‍ എത്തിയത്. മലയാളം ചാനലിന്റെ മൈക്ക് കണ്ട സന്തോഷത്തില്‍ അവര്‍ പറഞ്ഞ കാര്യങ്ങളൊക്കെ ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു. എന്നാല്‍ അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ അവരെ ട്രോളുകള്‍കൊണ്ട് പരിഹസിക്കുകയാണ് ഇപ്പോള്‍.