Skip to playerSkip to main content
  • 9 years ago
Kamal Hassan Says That 'Saffron Flag' Will Suit For Rajinikanth

ബിജെപിക്ക് അനുയോജ്യനായ കക്ഷി രജനികാന്ത് ആണെന്ന് ഉലകനായകൻ കമൽ ഹാസൻ. രജനികാന്തിന്റെ മതപരമായ വിശ്വാസങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്ന് കമൽ ഹാസൻ പറയുന്നത്. ഞാന്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്നും ജാതിക്കെതിരാണെന്നും കമൽ ഹാസൻ പറഞ്ഞു. തമിഴ്‌നാട്ടിലെ പ്രധാന ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെയാണ് താന്‍ സഖ്യം രൂപീകരിക്കുക. അത് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

Category

🗞
News

Recommended