Lionel messi and Argentina will be fighting for their soccer World Cup lives on Tuesday as the South American heavy weights take on ecuador aiming to avoid a humiliating failure to qualify for next year's finals in Russia.
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ അര്‍ജന്റീനക്ക് നാളെ ജീവന്മരണപോരാട്ടം. ഇക്വഡോറിനെതിരായ മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ അര്‍ജന്റീന ഏറെക്കുറെ ലോകകപ്പില്‍ നിന്ന് പുറത്താകും. നാല് ടീമുകള്‍ക്ക് മാത്രം നേരിട്ട് യോഗ്യത ഉറപ്പുള്ള ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിലവില്‍ ആറാം സ്ഥാനത്താണ് അര്‍ജന്റീന.