Skip to playerSkip to main content
  • 9 years ago
Taj Mahal Built By Blood And Sweat of Indians, Says Yogi Adityanath.

താജ്മഹൽ ഇന്ത്യയുടേതാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്താജ്മഹലിനു വേണ്ടി ഒഴുക്കിയ ചോരയും രക്തവും ഇന്ത്യയിലെ സാധാരണ ജനങ്ങളുടേതാണെന്ന് യോഗി പറഞ്ഞു. താജ്മഹലിന് ഉത്തർ പ്രദേശുമായോ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതോ അല്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് സംഗീത് സോമൻ പറഞ്ഞിരുന്നു. ഈ വിവാദ പ്രസ്തവനയെ തിരുത്തി കൊണ്ടാണ് യോഗി രംഗത്തെത്തിയിരിക്കുന്നത്

Category

🗞
News

Recommended