തുടക്കം മുതല്‍ വിവാദങ്ങള്‍ പിന്തുടര്‍ന്ന് ഒടുവില്‍ മാധവിക്കുട്ടിയുടെ കഥ മിനിസ്‌ക്രീനിലേക്കെത്തുകയാണ്. ആമി എന്ന പേരില്‍ കമല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയുടെ റിലീസിനെതിരെ ഹര്‍ജി വന്നിരുന്നെങ്കിലും ഫെബ്രുവരി 9 ന് തന്നെ റിലീസിനെത്തിയിരിക്കുകയാണ്.