Skip to playerSkip to main content
  • 9 years ago
വിരാട് കോലിയടക്കം അഞ്ചു മികച്ച താരങ്ങള്‍ക്കാണ് എപ്ലസ് കരാര്‍ നല്‍കിയിരിക്കുന്നത്. ഏറ്റവുമുയര്‍ന്ന പ്രതിഫലം ലഭിക്കുന്നതും ഇവര്‍ക്കു തന്നെയാണ്.

ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി, സീനിയര്‍ സ്പിന്‍ ബൗളറായ ആര്‍ അശ്വിന്‍ എന്നിവര്‍ക്കു എ പ്ലസ് കരാര്‍ ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയം. ഇരുവരും എ പ്ലസിനു താഴെയുള്ള എ ഗ്രേഡ് കരാറിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

Category

🥇
Sports

Recommended