പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വത്തക്കാ പരാമർശം ബിബിസി വരെ വാർത്തായാക്കിയതിന് പിന്നാലെ വിവാദ അദ്ധ്യാപകൻ അവധിയിൽ പ്രവേശിച്ചു. വിവാദ പരാമർശം നടത്തിയ കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനും, ഫാമിലി കൗൺസിലിറുമായ ജൗഹർ മുനവ്വിറാണ് ഒരാഴ്ചയോളം അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.
Read more at: https://malayalam.oneindia.com/news/kerala/farook-college-controversy-teacher-still-on-leave-195867.html