ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ഈ പ്ലേഓഫ് ആവേശത്തിലേക്ക്. ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച ലീഗ് മല്‍സരങ്ങള്‍ക്കു ശേഷം ഇനിയാണ് കളി കാര്യമാവുക. ഇനിയൊരു തോല്‍വിയെന്നത് പ്ലേഓഫിലെ നാലു ടീമുകളും അംഗീകരിക്കില്ല. അതുകൊണ്ടു തന്നെ കൈമെയ് മറന്നുള്ള പോരാട്ടങ്ങള്‍ക്കാണ് പ്ലേഓഫ് സാക്ഷിയാവുക.
Chennai Vs Hyderabad Match Preview
#IPL2018 #IPL11 #SRHvCSK