Skip to playerSkip to main content
  • 8 years ago

ഐപിഎല്‍ ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. പോയിന്റ് പട്ടികയില്‍ മുമ്പന്മാരായ ചെന്നെയും ഹൈദരാബാദും ഏറ്റു മുട്ടുന്ന മത്സരം ഗോള്‍ഡന്‍ ഡക്കോടെയാണ് തുടങ്ങിയത്. ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ശിഖര്‍ ധവാന്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു
#IPL2018
#IPLPLAYOFF
#shikar dawan

Category

🥇
Sports

Recommended