Skip to playerSkip to main content
  • 8 years ago
പൊന്നാനിയില്‍ നടന്ന ഒരു യഥാര്‍ത്ഥ പ്രണയ കഥയെ ആസ്പദമാക്കിയാണ് ഷാനവാസ് കെ ബാവൂട്ടി കിസ്മത്ത് എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 23 കാരനായ മുസ്ലീം ചെറുപ്പക്കാരനും 28 കാരിയായ ഹിന്ദു പെണ്‍കുട്ടിയും തമ്മിലുണ്ടായിരുന്ന ഒരു പ്രണയം. ജാതിയും പ്രായവും പ്രണയത്തിന് വെല്ലുവിളിയാകുന്ന, കൃത്യമായ രാഷ്ട്രീയ ബോധമുള്ള ചിത്രം.നീനുവിൻെറയും കെവിന്റെയും കഥ പറഞ്ഞ മലയാള സിനിമ കിസ് മത്ത്, കോട്ടയത്ത് നടന്നത് തന്നെയാണ് അന്ന് ഈ സിനിമയും പറഞ്ഞത്
#kismath

Recommended