Skip to playerSkip to main content
  • 8 years ago
Can Ronaldo lead Portugal to World Cup Glory?
നിലവിലെ ലോക ഫുട്‌ബോളറും ഇതിഹാസ താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇത്തവണയും പോര്‍ച്ചുഗലിന്റെ വജ്രായുധം. 2016ല്‍ ഫ്രാന്‍സില്‍ നടന്ന യൂറോകപ്പില്‍ ചരിത്രം രചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പറങ്കിപ്പട ഇത്തവണ റഷ്യയിലെത്തുന്നത്.
#FIFAWC2018 #Russia2018

Category

🥇
Sports

Recommended