Ronaldo As GOAT reply to Messi
2018 ലോകകപ്പില്‍ കിടിലന്‍ തുടക്കമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും, പോര്‍ച്ചുഗലിനും ലഭിച്ചത്. ആദ്യ മത്സരത്തില്‍ സ്‌പെയിനെതിരെ റൊണാള്‍ഡോയുടെ ഹാട്രിക്കിലാണ് ടീം സമനില പിടിച്ചത്. മൊറോക്കോയ്ക്ക് എതിരെ ഹെഡറിലൂടെ ഗോള്‍ നേടി ടൂര്‍ണമെന്റില്‍ നാല് ഗോളുകളാണ് സൂപ്പര്‍താരത്തിന്റെ സമ്പാദ്യം.
#Messi #Ronaldo #GOAT