ഗ്രൂപ്പ് ജിയിലെ ഗ്ലാമര്‍ പോരാട്ടമായിരുന്നു ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മിലുള്ളത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ തിരഞ്ഞെടുക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് ബെല്‍ജിയം പരാജയപ്പെടുത്തുകയായിരുന്നു.
England vs Belgium match review, what happnd to england?
#ENGBEL #WorldCup