Skip to playerSkip to main content
  • 8 years ago
Iran against Saudi and America
നവംബര്‍ നാലിന് മുമ്ബായി ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം കമ്ബനികളോട് ആവശ്യപ്പെട്ടിരുന്നു. ചൈനയ്ക്ക് ശേഷം ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്.
#Saudi

Category

🗞
News

Recommended