Skip to playerSkip to main content
  • 8 years ago
കോമഡി ഷോകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ്‌ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. താര സംഘടനായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ നടിമാര്‍ രാജി വയ്ക്കുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ധര്‍മ്മജന്‍. ഒന്നിച്ചിരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ അമ്മയില്‍ നിലവില്‍ ഉള്ളുവെന്ന് ധര്‍മജന്‍ പറയുന്നു.

Category

🎈
Fun

Recommended