Skip to playerSkip to main content
  • 8 years ago
My Story review by Shylan

dis: പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലെ മൊയലാളിയായ ഡേവിഡ് ആണ് ആ സിനിമയുടെ പ്രൊഡ്യൂസർ. ടിയാൻ താരയുടെ പ്രതിശ്രുതവരൻ കൂടി ആണ്. അവിടെ വച്ച് നായകന്റെയും നായികയുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് മൈസ്റ്റോറിയുടെ ടോട്ടൽ കണ്ടന്റ്.
#MyStory

Recommended