Skip to playerSkip to main content
  • 8 years ago

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്നും തെളിയിച്ചു കഴിഞ്ഞ ധോണിക്ക് കഴിഞ്ഞ ഏകദിനത്തില്‍ ആരാധകരുടെ ഭാഗത്തു നിന്നും മോശം അനുഭവമാണ് ഉണ്ടായത്. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ബാറ്റിങിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ ഒരുകൂട്ടം ആരാധകര്‍ ധോണിയയെ കൂവി വിളിച്ച് പരിഹസിച്ചത്. MS Dhoni booed by Indian spectators during 2nd ODI vs England

Category

🥇
Sports

Recommended