Skip to playerSkip to main content
  • 8 years ago
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും പോക്കറ്റിലാക്കുകയെന്നത് ടീം ഇന്ത്യക്കു എളുപ്പമാവില്ല. 17ന് നടക്കാനിരിക്കുന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാത്തെയും കളിയില്‍ ജയിക്കുന്നവര്‍ക്കു ഇനി പരമ്പര പോക്കറ്റിലാക്കാം. എന്നാല്‍ അടുത്ത മല്‍സരത്തില്‍ ജയമാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേ തീരൂ. India vs England, Highlights 2nd ODI, England Beat India By 86 Runs

Category

🐳
Animals

Recommended