Skip to playerSkip to main content
  • 8 years ago
Saudis offer extra oil in Asia as OPEC leader pumps more, relief to India
സൗദിയുടെ എണ്ണ കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ സാമ്പത്തിക തളര്‍ച്ച ഇന്ത്യന്‍ വിപണിയില്‍ നേരിടും. ഓരോ ദിവസവും എണ്ണവില വര്‍ധിക്കുകയാണിപ്പോള്‍. ഈ സാഹചര്യം തുടര്‍ന്നാല്‍ അവശ്യസാധനങ്ങളുടെ വില കൂടും. രാജ്യത്ത് വന്‍ പ്രതിസന്ധി രൂപപ്പെടുകയും ചെയ്യും.
#Saudi

Category

🗞
News

Recommended