Srinish Aravind and Pearle's disussion video getting viral
വഴക്കും വാഗ്വാദവും മാത്രമല്ല ബിഗ് ബോസില്‍ അരങ്ങേറുന്നത്. 16 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടി ഇപ്പോള്‍ അടുത്ത ലെവലിലേക്ക് കടന്നിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തില്‍ കാലിടറുന്നവര്‍ക്ക് പുറത്തേക്കുള്ള വഴിയും ബിഗ് ബോസ് തുറന്നുനല്‍കുന്നുണ്ട്.
#Bigboss