police filed case against Noorudhin
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇന്ന് വൈകീട്ടോടെ പൊലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. അപവാദം പ്രചരിപ്പിച്ച കേസില്‍ പൊലീസ് ഹനാന്റെ മൊഴിയെടുത്തു.
#Hanan #FishSellingGirl