തെന്നിന്ത്യന്‍ താരറാണി നയന്‍താര നായികയായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് കോലമാവ് കോകില. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ യോഗി ബാബുവാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശരണ്യ പൊന്‍വന്നന്‍, ആര്‍എസ് ശിവാജി, രാജേന്ദ്രന്‍, ഹരീഷ് പേരാടി എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. Kolamaavu Kokila Movie Review