Pinarayi soumya case convict soumya indicates another person involvement
പിണറായി കൂട്ടക്കൊലപാതകത്തിൽ കൂടുതൽ ദുരൂഹത. കേസിലെ പ്രതി സൗമ്യയുടെ തൂങ്ങിമരണവും കൂടുതൽ വിവാദമാവുകയാണ്. തന്റെ വഴിവിട്ട ബന്ധങ്ങൾക്ക് മാതാപിതാക്കളും മകളും തടസ്സമായപ്പോൾ മൂന്ന് പേരെയും സൗമ്യ കൊലപ്പെടുത്തിയെന്നാണ് കേസ്. സൗമ്യ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നായിരുന്നു കണ്ടെത്തൽ.
#Soumya #Pinarayi