Skip to playerSkip to main content
  • 8 years ago
samathwam malayalam short film based on kerala flood 2018
ജാതിയുടേയും മതത്തിന്റേയും പേരിൽ വെട്ടാനും കുത്താനും മനക്കുന്നവർക്ക് പ്രകൃതി ഒന്ന് കലിതുള്ളിയെത്തിയപ്പോൾ എന്താണ് സ്നേഹമെന്നും എന്താണ് സമത്വമെന്നും മനസ്സിലായിയ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സമത്വമെന്ന ഹ്രസ്വചിത്രമാണ്. മഴയുടേയും പ്രളയത്തിന്റേയും പശ്ചാത്തലത്തിൽ സിനിമ ഛായാഗ്രാഹകൻ അനിൽ നായർ സംവിധാനം ചെയ്ത ആദ്യ ഹ്രസ്വചിത്രമാണിത്. സർവ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് സമത്വം.
#Samathvam #Keralafloods

Recommended