Skip to playerSkip to main content
  • 8 years ago
Rahul Gandhi car sudden break to meet people in kerala
ദുരിതാശ്വാസ ക്യാമ്പിലേക്ക് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം കുതിക്കുമ്പോള്‍ കൊച്ചിയില്‍ റോഡിന്റെ വശങ്ങളില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇവരെ കാണാനാണ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മാറ്റിവച്ച് അദ്ദേഹം കാറില്‍ നിന്നിറങ്ങി ആള്‍ക്കൂട്ടത്തിലേക്ക് വന്നത്.കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനുള്ള അതിവേഗ പാച്ചിലിലായിരുന്നു രാഹുലിന്റെ കാര്‍. പ്രവര്‍ത്തകര്‍ റോഡിന്റെ വശങ്ങളില്‍ നിന്ന് രാഹുലിന് കൈവീശി കാണിക്കുന്നുണ്ടായിരുന്നു. സുരക്ഷാ വാഹനങ്ങള്‍ മുന്നോട്ട് പോയി. പെട്ടെന്നാണ് രാഹുലിന്റെ കാര്‍ ബ്രേക്കിട്ടത്...
#KeralaFloods

Category

🗞
News

Recommended