Skip to playerSkip to main content
  • 8 years ago
Pathanamthitta district news
പ്രളയക്കെടുതിയില്‍ പെട്ട് ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പര്‍ തുടങ്ങിയ രേഖകള്‍ നഷ്ടമായവരെ സഹായിക്കുന്നതിന് എല്ലാ ബാങ്ക് ശാഖകളിലും ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനം തുടങ്ങണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
#KeralaFloods

Category

🗞
News

Recommended