Skip to playerSkip to main content
  • 8 years ago
Mammootty and Syamaprasad joins after a long break
വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ഇരുവരും ഒന്നിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലാണ്. നിറയെ സിനിമകളുമായി മുന്നേറുന്ന മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
#Mammootty

Recommended