Skip to playerSkip to main content
  • 8 years ago
All You Want to know about Mizoram Collector Kannan Gopinathan
ചുമലിൽ അരിച്ചാക്ക് ചുമന്ന് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഐ എ എസ് കാരൻ രാജമാണിക്യത്തെ നമ്മൾ വാർത്തകളിലൂടെ അറിഞ്ഞതാണ്. നാടിൻറെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ഐ എ എസ കാരാകട്ടെ ഒരു പുബ്ലിസിറ്റിക്കുവേണ്ടിയല്ല പ്രളയകാലത്ത് ഓടിനടന്നതും പ്രവർത്തിച്ചതും. ഇപ്പോഴിതാ ആരോരുമറിയാതെ നാടിനുവേണ്ടി തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ എത്തിയ ദാദ്രനഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാതിന്റെ പ്രവർത്തനവും നമ്മെ അമ്പരിപ്പിച്ചിരിക്കുകയാണ്.

Category

🗞
News

Recommended