Supreme court says Homosexuality is no longer a crime
സുപ്രീം കോടതിയുടെ ചരിത്രവിധിയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇന്ന് ഇന്ത്യൻ സമൂഹം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377 ആം വകുപ്പ് വ്യക്തമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധി എഴുതിയതോടെ ആഘോഷിക്കുകയാണ് ഒരു വിഭാഗം.
#Verdict #Verdict377