Skip to playerSkip to main content
  • 8 years ago

ചിരവൈരികളായ ബ്രസീലിനെതിരേ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ക്ലാസിക്ക് പോരാട്ടത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. നേരത്തേ പ്രതീക്ഷിച്ചതു പോലെ ഇതിഹാസതാരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയില്ലാതെ തന്നെയാണ് കോച്ച് ലയണല്‍ സ്‌കലോനി ടീമിനെ തിരഞ്ഞെടുത്തത്.

argentina team announced their new members

Category

🥇
Sports

Recommended