96 movie review
വിജയ് സേതുപതിയുടെ ആദ്യകാല ചിത്രമായ നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ചിത്രത്തിന്റെ ക്യാമറാമാനായിരുന്ന സി പ്രേം കുമാര്‍ തന്റെ പ്രഥമ സംവിധാന സംരംഭത്തിന് പ്രണയം പ്രമേയമായി തിരഞ്ഞെടുത്തെങ്കിലും വാണിജ്യ സിനിമയുടെ കളങ്കമേല്‍പ്പിക്കാതെ വഴിമാറി സഞ്ചരിക്കുന്ന ഗൃഹാതുരമായ ഒരു പ്രണയം ചിത്രമായിട്ടാണ് 96 പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.മനോഹരമായ, ഹൃദയത്തില്‍ തൊടുന്ന ഒരു പ്രണയ ചിത്രം
#96 #VijaySethupathi