Skip to playerSkip to main content
  • 8 years ago
India vs west indies second test
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് 311 റണ്‍സില്‍ അവസാനിച്ചു. ഏഴിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസിനെ ടീം സ്‌കോറിലേക്ക് 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ.
#INDvWI #RostonChase

Category

🥇
Sports

Recommended