പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ തോറ്റ് ടെസ്റ്റ് പരമ്പര അടിയറവ് വെച്ച ഓസ്‌ട്രേലിയയ്ക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും കനത്ത തിരിച്ചടി. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അവര്‍ അഞ്ചാം സ്ഥാനത്തേക്കാണ് പതിച്ചത്. ഒരുകാലത്ത് ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയ പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ആത്മവിശ്വാസം തിരിച്ചുപിടിച്ചിട്ടില്ല.
australia slip to fifth in icc rankings