Skip to playerSkip to main content
  • 8 years ago
facebook's new method to identify fake news ഈ അവസരത്തിലാണ് ഒരോ ലിങ്കിന്‍റെയും വലത് വശത്ത് താഴെയായി ഐ എന്ന ചിഹ്നം നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ലിങ്ക് അയച്ച സൈറ്റിന്‍റെ വിവരങ്ങള്‍ ലഭിക്കും. ഒപ്പം ഈ പേജില്‍ നിന്നും പ്രസിദ്ധീകരിച്ച അവസാനത്തെ 3 ലിങ്കുകള്‍, സൈറ്റിന്‍റെ വിലാസം എന്നിവ ലഭിക്കും.


Category

🤖
Tech

Recommended