ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിലുണ്ടാക്കിയ സീറ്റ് വിഭജന കരാര്‍ ബിജെപിക്ക് സമ്മാനിച്ചത് കനത്ത നഷ്ടം. സഖ്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി തയ്യാറായത് വന്‍ വിട്ടുവീഴ്ചയ്ക്ക്. ഇത്തരത്തില്‍ വിട്ടുവീഴ്ച പാടില്ലായിരുന്നുവെന്ന് ബിജെപി എംപിമാര്‍തന്നെ പറയുന്നു. ഒട്ടേറെ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകും.
There's disquiet among Bihar's BJP MPs after seat sharing with Nitish Kumar